Skip to main content

പരിസ്ഥിതി ആഘാത നിർണ്ണയ അതോറിറ്റി പുനഃസംഘടിപ്പിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു

സംസ്ഥാന പരിസ്ഥിതി ആഘാത നിർണ്ണയ അതോറിറ്റിയിൽ SEIAA/SEAC കമ്മിറ്റി പുനഃസംഘടിപ്പിക്കുന്നതിനായി അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. ഡിസംബർ 8ന് മുമ്പായി അപേക്ഷിക്കണം. വിശദ വിവരങ്ങളും ആപ്ലിക്കേഷൻ പ്രൊഫോർമയും പരിസ്ഥിതികാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റിന്റെ വെബ്‌സൈറ്റിൽ (www.envt.kerala.gov.inലഭിക്കും.

പി.എൻ.എക്സ്. 5142/2024

 

date