Skip to main content

പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു

2024-25 വർഷത്തെ ഡിപ്ലോമ ഇൻ ഫാർമസിഹെൽത്ത് ഇൻസ്‌പെക്ടർ മറ്റ് പാരാമെഡിക്കൽ കോഴ്‌സുകളിലേക്ക് അപേക്ഷിച്ചവരുടെ പ്രവേശനത്തിനുള്ള പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് ഹോം പേജീൽ ലോഗിൻ ചെയ്ത് പരിശോധിക്കാവുന്നതാണ്. പരാതികൾ നവംബർ 18ന് വൈകിട്ട് 5 മണിക്കകം lbstvpm@gmail.com  എന്ന മെയിലിൽ അയച്ചുതരേണ്ടതാണ്. വിശദ വിവരങ്ങൾക്ക്: 0471 2560363, 364.

പി.എൻ.എക്സ്. 5143/2024

 

date