Post Category
ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിങ് നടത്തി
കേരള സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ അംഗം എ. സൈഫുദ്ദീന്‍ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിങ് നടത്തി. ജില്ലയില്‍ നിന്നുള്ള രണ്ടു പരാതികളില്‍ വാദം കേട്ടു. സിറ്റിങില്‍ പരിഗണിച്ച രണ്ട് കേസുകളില്‍ ഒരു പരാതി തീര്‍പ്പാക്കി. ഒരു പരാതി അടുത്ത സിറ്റിങ്ങിലേക്ക് മാറ്റിവെച്ചു. പുതിയതായി ഒരു പരാതി സ്വീകരിച്ചു.
date
- Log in to post comments