Post Category
താൽപര്യപത്രം ക്ഷണിച്ചു
കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറി വകുപ്പിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ലബോറട്ടറികളിലെ അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിന് ISO 9001:2015 പ്രകാരം അക്രഡിറ്റേഷൻ നേടുന്നതിനായി അംഗീകൃത ഏജൻസികളിൽ നിന്നും താൽപര്യപത്രം ക്ഷണിച്ചു. വിശദമായ പ്രൊപ്പോസൽ ചീഫ് കെമിക്കൽ എക്സാമിനർ, കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറി, റെഡ്ക്രോസ് റോഡ്, പി.എച്ച്. ലാബ് കോമ്പൗണ്ട്, വഞ്ചിയൂർ പി.ഒ, തിരുവനന്തപുരം-35 എന്ന വിലാസത്തിൽ 21 ദിവസത്തിനകം ലഭിക്കണം. ഫോൺ: 0471-2470879, 2461568. ഇമെയിൽ: celdtvm@gmail.com.
പി.എൻ.എക്സ്. 5181/2024
date
- Log in to post comments