Skip to main content

കേരളോത്സവം

വളളിക്കോട് ഗ്രാമപഞ്ചായത്ത് കേരളോത്സവം നവംബര്‍ 30, ഡിസംബര്‍ ഒന്ന് തീയതികളില്‍ നടക്കും. മത്സരാര്‍ഥികള്‍ നവംബര്‍ 27 ന് വൈകിട്ട് മൂന്നിന് മൂമ്പ് അപേക്ഷ പഞ്ചായത്തിലോ https://keralotsavam.com/ വെബ്സൈറ്റ് മുഖേനയോ സമര്‍പ്പിക്കണം. ഫോട്ടോ, ആധാര്‍കാര്‍ഡ്, എസ്എസ്എല്‍സി ബുക്ക് എന്നിവയുടെ പകര്‍പ്പും ഹാജരാക്കണം.  2024 നവംബര്‍ ഒന്നിന് 15 വയസ് തികഞ്ഞവരും 40 വയസ് പൂര്‍ത്തിയാകാത്തവര്‍ക്കും അപേക്ഷിക്കാം. ഫോണ്‍ : 04682 350229.
 

date