Skip to main content

നിധി ആപ്കെ നികട്: ജില്ല വ്യാപന പദ്ധതി'

ജില്ലാ വ്യാപന പദ്ധതി എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും സംയുക്തമായി നടത്തുന്ന പ്രതിമാസ പരാതി പരിഹാര സമ്പര്‍ക്ക പരിപാടിയായ 'നിധി ആപ്കെ നികട്-ജില്ല വ്യാപന പദ്ധതി' നവംബര്‍ 27ന് നടക്കും. 27 ന് രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ പ്രസ് ഫോറം കണ്ണൂര്‍ തളിപ്പറമ്പ് മുനിസിപ്പല്‍ ഷോപ്പിംഗ് കോംപ്ലക്സിലും കാസര്‍കോഡ് വിദ്യാനഗര്‍ കളക്ടറേറ്റ് മെയിന്‍ കോണ്‍ഫറന്‍സ് ഹാളിലുമാണ് നടക്കുന്നത്. ഇപിഎഫ്/ഇഎസ്ഐ അംഗങ്ങള്‍, തൊഴിലുടമകള്‍, ഇപിഎഫ് പെന്‍ഷണര്‍മാര്‍, തൊഴിലാളി പ്രതിനിധികള്‍, സംഘാടനാ പ്രതിനിധികള്‍ എന്നിവര്‍ക്ക് ഒരേ സമയം വിവര കൈമാറ്റത്തിനും പരാതി പരിഹാരത്തിനും സാധിക്കും.  

date