Skip to main content

ഭിന്നശേഷി ദിനാചരണം സംഘടനാ പ്രതിനിധികളുടെ യോഗം 21 ന്

 

 

അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണത്തോടനുബന്ധിച്ച് ജില്ലാതല പരിപാടികള്‍ നടത്തുന്നതിന്റെ ഭാഗമായി നവംബര്‍ 21 ന് ഉച്ചക്ക് രണ്ടിന് കളക്ടറേറ്റിലെ ജില്ലാ സാമൂഹിക നീതി ഓഫീസില്‍ ഭിന്നശേഷി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന  സംഘടനാ പ്രതിനിധികളുടെ യോഗം ചേരും.  എ.ഡി.എം കെ. ദേവകിയുടെ അധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ ജില്ലയിലെ സംഘടനാ പ്രതിനിധികള്‍ പങ്കെടുക്കണമെന്ന് ജില്ലാ സാമൂഹിക നീതി ഓഫീസര്‍ അറിയിച്ചു.  ഫോണ്‍ - 04936 205307. 

date