Post Category
ടെൻഡർ ക്ഷണിച്ചു
ആലപ്പുഴ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലെ രോഗികള്‍ക്ക് ആവശ്യമായി വരുന്ന അള്‍ട്രാസൗണ്ട് സ്‌കാനിങ് ടെസ്റ്റ് 2025 വര്‍ഷത്തേക്ക് ടെൻഡർ ക്ഷണിച്ചു . ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബര്‍ 19 ന് ഒരു മണി. ഫോണ്‍: 0477-2251151.
date
- Log in to post comments