Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
ആലപ്പുഴ ഗവ. ടി. ഡി മെഡിക്കല്‍ കോളേജിലെ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ വിഭാഗത്തിലേക്ക് വിവിധ സ്‌പോര്‍ട്‌സ് ടീമുകള്‍ക്ക് ഉള്ള സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ വാങ്ങുന്നതിനായി ക്വട്ടേഷനുകള്‍
ക്ഷണിച്ചു. അവസാന തീയതി നവംബര്‍ 28 ഉച്ചക്ക് 1 മണിവരെ. ഫോ: 0477-2282015
date
- Log in to post comments