Skip to main content

കാഞ്ഞങ്ങാട് നഗരസഭാ പരിധിയില്‍ ഡ്രോണ്‍ സര്‍വ്വേ

കാഞ്ഞങ്ങാട് നഗരസഭയില്‍ നടപ്പിലാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയായ അമൃത് 2.0 യുടെ ഉപപദ്ധതിയായ 'ജി.ഐ.എസ് അധിഷ്ടിത മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കല്‍' ഉപപദ്ധതിയുടെ ഭാഗമായി  സര്‍വ്വേ ഓഫ് ഇന്ത്യ മുഖാന്തിരം ജി ഐ എസ് ഡാറ്റാ ബേസ്  തയ്യാറാക്കുന്നതിന്  കാഞ്ഞങ്ങാട് നഗരസഭാ പരിധിയില്‍ വരും ദിവസങ്ങളില്‍  ഡ്രോണ്‍ സര്‍വ്വേ നടത്തുന്നതാണെന്നും പൊതുജനങ്ങള്‍ സഹകരിക്കണമെന്നും നഗരസഭാ സെക്രട്ടറി അറിയിച്ചു.

date