Skip to main content

എം.ഫാം: ലിസ്റ്റ് പ്രസിദ്ധീകരിച്ചു

        കേരളത്തിലെ വിവിധ സർക്കാർ ഫാർമസി കോളേജുകളിലെയുംസ്വാശ്രയ ഫാർമസി കോളേജുകളിലും ലഭ്യമായ സീറ്റുകളിൽ 2024-25 അധ്യയന വർഷത്തെ എം.ഫാം കോഴ്‌സിലേക്കുള്ള പ്രവേശനത്തിന്  ഓൺലൈനായി അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികളുടെ അന്തിമ റാങ്ക് ലിസ്റ്റ്കാറ്റഗറി ലിസ്റ്റ് എന്നിവ  പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഫോൺ: 0471 2525300

പി.എൻ.എക്സ്. 5194/2024

date