Skip to main content

സംരംഭകത്വ ശിൽപശാല

        നവ സംരംഭകർക്കായി അന്താരാഷ്ട്ര തൊഴിൽ സംഘടനയും വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്പമെന്റും(KIED) സംയുക്തമായി ദിവസത്തെ റസിഡൻഷ്യൽ ശിൽപശാല  സംഘടിപ്പിക്കുംഡിസംബർ മുതൽ 13 വരെ കളമശ്ശേരി KIED ക്യാമ്പസ്സിൽ നടക്കുന്ന പരിശീലനത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ http://kied.info/training-calender/ വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കണംതിരെഞ്ഞെടുക്കപ്പെടുന്ന 30 പേർ മാത്രം ഫീസ് അടച്ചാൽ മതികൂടുതൽ വിവരങ്ങൾക്ക്: 0484 2532890/2550322/9188922800.

പി.എൻ.എക്സ്. 5197/2024

date