Skip to main content

ഗതാഗതം നിരോധിച്ചു

ദേശീയപാത 17ല്‍ പൊന്നാനി സി.വി ജങ്ഷന്‍ മുതല്‍ ആനപ്പടി വരെയുള്ള ഭാഗത്ത് പുനരുദ്ധാരണ പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ നവംബര്‍ 21 മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ ഗതാഗതം നിരോധിച്ചു. സി.വി ജങ്ഷനില്‍നിന്ന് പൊന്നാനിയിലേക്കും തിരിച്ചുമുള്ള വാഹനങ്ങള്‍ ദേശീയപാത 66 വഴി പോകണമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

 

date