Skip to main content

വിദ്യാഭ്യാസ ആനുകൂല്യം:അവസാന തീയതി നീട്ടി

കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡ് ആലപ്പുഴ ജില്ലാ ഓഫീസില്‍ അംഗങ്ങളായവരുടെ മക്കളില്‍ 2024-25 അധ്യയനവര്‍ഷത്തില്‍ ബിരുദം,ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ അഡ്മിഷന്‍ നേടിയ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യ അപേക്ഷകള്‍ സ്വീകരിക്കുന്നതിനുള്ള തീയതി ഡിസംബര്‍ 31 വരെ ദീർഘിപ്പിച്ചതായി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ഫോണ്‍: 0477-2241455

date