Skip to main content

ക്വട്ടേഷൻ ​ ക്ഷണിച്ചു

ആലപ്പുഴ ഗവ​. ടി. ഡി മെഡിക്കല്‍ കോളേജ് ഹൗസ് കീപ്പിങ് വിഭാഗത്തിലേക്ക് ക്ലീനിങ് സൊലുഷന്‍ (​ഫ്ലോർ ഒൺലി) വാങ്ങുന്നതിലേക്ക് ​ക്വട്ടേഷനുകള്‍ ​ ക്ഷണിച്ചു . അവസാന തീയതി ഡിസംബര്‍ 3 ​ ഉച്ചക്ക് 12 മണിവരെ. ഫോണ്‍: 0477-2282611, 2282015.

date