Post Category
വാഹനം വാടകയ്ക്ക് ആവശ്യമുണ്ട്
വനിതാ ശിശുവികസന വകുപ്പിന് കീഴിലെ പൈനാവിലെ വനിത സംരക്ഷണ ഓഫീസിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്കായി 2024 ഡിസംബർ മുതൽ ഒരുവർഷത്തേയ്ക്ക് കരാർ അടിസ്ഥാനത്തിൽ വാഹനം വാടകയ്ക്ക് നല്‍കുന്നതിന് താല്‍പ്പര്യമുള്ള വാഹന ഉടമകളില്‍ നിന്നും മത്സര സ്വഭാവമുള്ള മുദ്രവച്ച ടെണ്ടറുകള്‍ ക്ഷണിച്ചു. ടെണ്ടറുകൾ നവംബർ 30 ഉച്ചയ്ക്ക് 3 മണി വരെ സ്വീകരിക്കും. അന്ന് ഉച്ചയ്ക്ക് 3.30 ന് തുറന്ന് പരിശോധിക്കും. കൂടുതൽ വിവരങ്ങൾക്ക് 04865 221722
date
- Log in to post comments