Post Category
ആംബുലന്‍സ് ആവശ്യമുണ്ട്
ജില്ലാ ആശുപത്രി തൊടുപുഴയിലെ എസ് റ്റി/ ജെഎസ്എസ്‌കെ സ്‌കീമുകളിലെ രോഗികള്‍ക്ക് ആംബുലന്‍സ്/ഐ.സി.യു ആംബുലന്‍സ് സേവനം ലഭ്യമാക്കുന്നതിന് താല്‍പര്യമുളളവരില്‍ നിന്ന് ദര്‍ഘാസ് ക്ഷണിച്ചു. നവംബര്‍ 29 ഉച്ചയ്ക്ക് 2.30 വരെ അപേക്ഷകള്‍ സ്വീകരിക്കും. തുടര്‍ന്ന് 3.30 ന് തുറന്ന് പരിശോധിക്കുന്നതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 222630.
date
- Log in to post comments