Skip to main content

ഇൻറർവ്യൂ മാറ്റിവെച്ചു

 

                      

കഞ്ഞിക്കുഴി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ വൈകുന്നേരത്തെ ഒപിയിലേക്ക് നവംബർ 26 നു നടത്താൻ തീരുമാനിച്ചിരുന്ന ഡോക്ടർ തസ്തികയിലേക്കുള്ള വാക് ഇൻ ഇൻറർവ്യൂ താൽക്കാലികമായി മാറ്റിവച്ചിരിക്കുന്നുവെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും . കൂടുതൽ വിവരങ്ങൾക്ക് 04862238411

 

date