Post Category
പാരമ്പര്യ വാസ്തുശാസ്ത്രത്തിൽ സര്‍ട്ടിഫിക്കറ്റ് കോഴ്സ്
വാസ്തുവിദ്യാ ഗുരുകുലത്തിന്റെ ആറന്മുള സെന്ററിൽ, പാരമ്പര്യ വാസ്തു ശാസ്ത്രത്തിൽ ഹ്രസ്വകാല സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന്റെ പുതിയ ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചിരിക്കുന്നു. നാല് മാസമാണ് കോഴ്സ് കാലാവുധി. ഫീസ് 25,000. അപേക്ഷകള്‍ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 10. വിലാസം: എക്സിക്യൂട്ടീവ് ഡയറക്ടർ, വാസ്തുവിദ്യാ ഗുരുകുലം, ആറന്മുള, പത്തനംതിട്ട 689 533
www.vasthuvidyagurukulam.com എന്ന വെബ്സൈറ്റ് മുഖേന ഓൺലൈനായും അപേക്ഷകൾ സമർപ്പിക്കാം. ഫോൺ: 0468- 2319740, 9188089740, 9188593635, 9605046982, 9605458857
date
- Log in to post comments