Skip to main content

പോലീസ് കോൺസ്റ്റബിൾ വൈദ്യപരിശോധന

 

കേരള പോലീസ് കോൺസ്റ്റബിൾ തസ്തികയിലേക്ക് കെപിഎസ്‌സി പത്തനംതിട്ട ജില്ലാ ഓഫീസർ അഡൈ്വസ് മെമ്മോ നൽകിയ അഡൈ്വസ് നമ്പർ 126/226 മുതൽ 226/226 ക്രമനമ്പർ വരെയുള്ള ഉദ്യോഗാർഥികളുടെ വൈദ്യപരിശോധന നവംബർ 27ന് രാവിലെ ഏഴിന് കെഎപി മൂന്ന് ബറ്റാലിയന്റെ പരുത്തിപ്പാറ ആസ്ഥാന കാര്യാലയത്തിൽ നടത്തും. ഫോൺ: 04734217172

date