Skip to main content

ക്വട്ടേഷൻ/ദർഘാസ് ക്ഷണിച്ചു

കണ്ണൂർ ഗവ. എഞ്ചിനീയറിംഗ് കോളേജിലെ സിവിൽ എഞ്ചിനീയറിംഗ് ഡിപ്പാർട്ട്മെന്റിലെ ജിയോ ടെക്നിക്കൽ എഞ്ചിനീയറിംഗ് ലാബിലെ പ്രൂവിംഗ് റിംഗുകൾ കാലിബ്രേഷൻ ചെയ്യുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു. അവസാന തീയതി ഡിസംബർ 19 ഉച്ചക്ക് 12.30 വരെ ഫോൺ : 0497 2780226

കണ്ണൂർ ജില്ലാ ടി ബി സെന്ററിലേക്ക് ഔദ്യോഗികാവശ്യത്തിനായി കരാറടിസ്ഥാനത്തിൽ ഡ്രൈവർ സഹിതം 2020 ജനുവരി ഒന്ന് മുതൽ രജിസ്റ്റർ ചെയ്ത ആറ്/ ഏഴ് സീറ്റർ വാഹനം-മഹീന്ദ്ര സ്‌കോർപ്പിയോ, മാരുതി എർട്ടിഗ, മഹീന്ദ്ര സൈലോ, മാരുതി എക്‌സ്എൽ 6, ഹോണ്ട ബിആർവി, മഹീന്ദ്ര മരാസോ, ബൊലേറോ അല്ലെങ്കിൽ തത്തുല്യമായ വാഹനങ്ങൾ 2025 ജുവരി ഒന്ന് മുതൽ ഒരു വർഷത്തേക്ക് നൽകുന്നതിന് ദർഘാസുകൾ ക്ഷണിച്ചു. ഡിസംബർ 17ന് വൈകീട്ട് മൂന്ന് വരെ ദർഘാസ് സ്വീകരിക്കും. ഫോൺ: 04972763497, 2733491

date