Post Category
കേരളോത്സവം 7 മുതല്‍
കൈനകരി ഗ്രാമപഞ്ചായത്തില്‍ 2024 കേരളോത്സവം ഏഴ്, എട്ട് തീയതികളില്‍ നടത്തപ്പെടുന്നു. നവംബര്‍ ഒന്നിന് നാല്‍പതു വയസ്സ് കഴിയാത്ത യുവജനങ്ങള്‍ക്ക് മത്സരങ്ങളില്‍ പങ്കെടുക്കാവുന്നതാണ്. മത്സരത്തില്‍ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷന്‍ https://keralotsavam.com എന്ന വെബ്ബ്‌സൈറ്റ് മുഖേന നടത്തേണ്ടതാണ്. ഫോണ്‍: 0477 2724235, 9496965515
date
- Log in to post comments