Post Category
മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കുള്ള പോസ്റ്റ് മെട്രിക്ക് സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു
മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കുള്ള 2024-25 വര്‍ഷത്തെ പോസ്റ്റ് മെട്രിക്ക് വിദ്യാഭ്യാസ ആനുകൂല്യത്തിനായുള്ള അപേക്ഷകള്‍ ഫിഷറീസ് ഇ-ഗ്രാന്റ്‌സ് 2.0 https://scholarship.fisheries.kerala.gov.in/ പോര്‍ട്ടല്‍ മുഖേന സമര്‍പ്പിക്കാവുന്നതാണ് എന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
date
- Log in to post comments