Skip to main content

ഡയാലിസിസ് ടെക്നീഷ്യന്‍ നിയമനം

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ഡയാലിസിസ് ടെക്നീഷ്യന്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു.  ഉദ്യോഗാര്‍ത്ഥികള്‍  ഡിസംബര്‍ ആറിന് രാവിലെ പതിനൊന്നിന് നടക്കുന്ന കൂടിക്കാഴ്ച്ചക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളും സഹിതം ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തില്‍ ഹാജരാകണം. യോഗ്യത- ഡിപ്ലോമ ഇന്‍ ഡയാലിസിസ് ടെക്നോളജി, ബി.എസ്.സി റേനല്‍ ഡയാലിസിസ് ടെക്നോളജി (റെകഗനൈസ്ഡ് ഇന്‍സ്റ്റിറ്റിയൂഷന്‍) വിത്ത് പാര മെഡിക്കല്‍ രജിട്രേഷന്‍. പ്രായപരിധി  18-45. ഫോണ്‍- 0467 2217018.

date