Skip to main content

യുവജന കമ്മീഷന്‍ ജില്ലാതല അദാലത്ത് 12ന്

കേരള സംസ്ഥാന യുവജന കമ്മീഷന്റെ കാസര്‍കോട് ജില്ലാതല അദാലത്ത് ഡിസംബര്‍ 12ന് രാവിലെ 11 മുതല്‍ ചെയര്‍മാന്‍ എം.ഷാജറിന്റെ അദ്ധ്യക്ഷതയില്‍  കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. 18 വയസ്സിനും 40 വയസ്സിനും മദ്ധ്യേയുള്ള യുവജനങ്ങള്‍ക്ക് കമ്മീഷന്‍ മുമ്പാകെ പരാതികള്‍ സമര്‍പ്പിക്കാം.  ഫോണ്‍- 0471 2308630.

date