Post Category
നിര്‍വഹണാനുമതി നല്‍കി
തിരൂര്‍ ബ്ലോക്ക് തലക്കാട് ഗ്രാമപഞ്ചായത്തിലെ എം.എച്ച്. നഗര്‍- സൗത്ത് പല്ലാര്‍ റോഡ് (10 ലക്ഷം രൂപ), തിരൂരങ്ങാടി ബ്ലോക്ക് മൂന്നിയൂര്‍ ഗ്രാമപഞ്ചായത്തിലെ തച്ചേടത്ത് ഇടവഴി റോഡ് (നാല് ലക്ഷം രൂപ), താനൂര്‍ ബ്ലോക്ക് താനാളൂര്‍ ഗ്രാമപഞ്ചായത്തിലെ മാങ്ങരണ്ടി ചോലപ്പുറം റോഡ് വാര്‍ഡ് 9, 10 (10 ലക്ഷം രൂപ), മലപ്പുറം ബ്ലോക്ക് പൊന്മള ഗ്രാമപഞ്ചായത്തിലെ പൊന്മള പട്ടര്‍കടവ് റോഡ് (അഞ്ച് ലക്ഷം), മലപ്പുറം ബ്ലോക്ക് കോഡൂര്‍ ഗ്രാമപഞ്ചായത്തിലെ കൊട്ടാംപടി- പൂക്കോട്ട്‌ചോല റോഡ് (3,75,000) എന്നിവ വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധയില്‍ ഉള്‍പ്പെടുത്തി പുനരുദ്ധരിക്കുന്നതിന് നിര്‍വഹണാനുമതി നല്‍കി ജില്ലാ കളക്ടര്‍ ഉത്തരവായി.
date
- Log in to post comments