Post Category
അഡ്വ. ജെബി മേത്തര്‍ എംപി യുടെ പ്രാദേശിക വികസന പദ്ധതി അവലോകനം 7ന്
ആലപ്പുഴ: അഡ്വ. ജെബി മേത്തര്‍ എംപി യുടെ (രാജ്യസഭ) 2022-23, 2023-24, 2024-25 എന്നീ സാമ്പത്തിക വര്‍ഷങ്ങളിലെ പ്രാദേശിക വികസന പദ്ധതിയിലുള്‍പ്പെടുത്തി നിര്‍ദ്ദേശിച്ച പ്രവര്‍ത്തികളുടെ നിര്‍വ്വഹണ പുരോഗതി അവലോകനം യോഗം എം പി യുടെ അധ്യക്ഷതയില്‍ ഡിസംബര്‍ ഏഴിന് രാവിലെ 10.30 മണിക്ക് ജില്ലാ ആസുത്രണ സമിതി സെക്രട്ടറിയേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് ചേരുന്നു.
date
- Log in to post comments