Skip to main content

*വൈദ്യുതി മുടങ്ങും*

 

 

കെ.എസ്.ഇ.ബി വെള്ളമുണ്ട സെക്ഷനിലെ പീച്ചങ്കോട് ക്വാറി, നാരോക്കടവ്, കരിങ്ങാരി കപ്പേള, അരിമന്ദം കുന്ന് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ വെള്ളിയാഴ്ച രാവിലെ 8.30 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി വിതരണം മുടങ്ങും.

date