Skip to main content

കരാര്‍ വാഹനത്തിനായി ദര്‍ഘാസ് ക്ഷണിച്ചു

 

വനിത ശിശു വികസന വകുപ്പിന്റെ കീഴിലുളള പാലക്കാട് ജില്ലാ വനിത ശിശു വികസന ഓഫീസിലെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി കരാര്‍ അടിസ്ഥാനത്തില്‍ വാഹനങ്ങള്‍ക്കായി (കാര്‍, ജീപ്പ്)  ക്ഷണിച്ചു കൊള്ളുന്നു. കൂടുതല്‍ വിവരങ്ങളും ദര്‍ഘാസ് ഫോറവും പാലക്കാട് സിവില്‍ സ്റ്റേഷനിലെ 1-)0 നിലയിലുള്ള ജില്ലാ വനിത ശിശു വികസന ഓഫീസില്‍ ഡിസംബര്‍ 20-ന് ഉച്ചയ്ക്ക് രണ്ട് മണിവരെ പ്രവര്‍ത്തി സമയങ്ങളില്‍ ലഭിക്കും.

date