Skip to main content

വിചാരണ മാറ്റി

ഡിസംബർ 17, 18 തീയ്യതിയിൽ ഡെപ്യൂട്ടി കലക്ടർ (എൽ.ആർ) ലാന്റ് ട്രൈബ്യൂണൽ കണ്ണൂർ കലക്ടറേറ്റിൽ വിചാരണക്ക്  വെച്ച കണ്ണൂർ താലൂക്കിലെ ദേവസ്വം പട്ടയ കേസുകൾ യഥാക്രമം 2025 ജനുവരി 15, 16 തീയ്യതികളിലേയ്ക്ക് മാറ്റിയതായി ഡെപ്യൂട്ടി കലക്ടർ(എൽആർ) അറിയിച്ചു.

date