Skip to main content

പെരിന്തൽമണ്ണ താലൂക്ക് അദാലത്ത് നാളെ

മന്ത്രിമാരുടെ നേതൃത്വത്തിൽ നടക്കുന്ന 'കരുതലും കൈത്താങ്ങും' പെരിന്തൽമണ്ണ താലൂക്ക് തല അദാലത്ത് നാളെ (ഡിസംബർ 21 ശനി) അങ്ങാടിപ്പുറം കല്യാണി കല്യാണമണ്ഡപത്തിൽ നടക്കും. രാവിലെ 9 മണി മുതൽ രജിസ്ട്രേഷൻ ആരംഭിക്കും. കൃത്യം 10 മണിക്ക് അദാലത്ത് ആരംഭിക്കും.

date