Skip to main content

ടെണ്ടർ ക്ഷണിച്ചു

ജി.വി.എച്ച്.എസ്.എസ് തോട്ടട സ്‌കൂളിൽ എൻഎസ്‌ക്യുഎഫ് കോഴ്സായ ഫോർ വീലർ സർവ്വീസ് ടെക്നീഷ്യൻ ലാബിലേക്ക് അഞ്ച് ലക്ഷം രൂപക്കുള്ള ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് അംഗീകൃത വിതരണക്കാരിൽ നിന്ന് ടെണ്ടർ ക്ഷണിച്ചു. ടെണ്ടറുകൾ ജനുവരി എട്ടിന് ഉച്ചക്ക് രണ്ടിനകം സ്‌കൂൾ ഓഫീസിൽ എത്തിക്കണം. ഫോൺ- 0497 2837260, 9447647340

date