Skip to main content

സപ്ലിമെന്ററി ഫലം

ഹോമിയോപ്പതിക് മെഡിക്കൽ കോളജുകൾ വകുപ്പ് 2024 സെപ്റ്റംബറിൽ നടത്തിയ സി.സി.പി. (ഹോമിയോ) സപ്ലിമെന്ററി പരീക്ഷയുടെ ഫലം ഹോമിയോ കോളജ് വെബ്സൈറ്റിൽ (www.ghmct.org) ലഭ്യമാണ്.

പി.എൻ.എക്സ്. 5790/2024

date