Skip to main content

ആർസിബിയുടെ ഷട്ടറുകൾ അടക്കും

ശ്രീകണ്ഠാപുരം നഗരസഭയിലെ മടമ്പം ആർസിബിയുടെയും പയ്യാവൂർ പഞ്ചായത്തിലെ ചമതച്ചാൽ ആർസിബിയുടെയും ഷട്ടറുകൾ ഡിസംബർ 24ന് അടക്കാൻ ഉദ്ദേശിക്കുന്നതിനാൽ ഇവയുടെ മുകൾ ഭാഗത്തെയും താഴെ ഭാഗത്തെയും ഇരുകരകളിലും താമസിക്കുന്ന ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന്  ചെറുകിട ജലസേചന വിഭാഗം കണ്ണൂർ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

date