Skip to main content

സ്‌പെഷ്യല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവ്

2024-25 ക്രിസ്തുമസ് പുതുവത്സരാഘോഷത്തിന്റെ ഭാഗമായി വ്യാജമദ്യത്തിന്റെ നിര്‍മ്മാണം, ഉപയോഗം, വില്‍പ്പന, കടത്ത്, ശേഖരണം,  മയക്കുമരുന്നിന്റെയും മറ്റു ലഹരിവസ്തുക്കളുടെയും ഉപഭോഗവും, കടത്തും വില്‍പ്പനയും തടയുന്നതിനായി എക്‌സൈസ് വകുപ്പ് സംസ്ഥാനത്ത് 2025 ജനുവരി 4 വരെ സ്‌പെഷ്യല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവ് കാലയളവായി ആചരിക്കയാണ്.

date