Post Category
ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് പരീക്ഷ
പ്രിസം പദ്ധതിയുമായി ബന്ധപ്പെട്ട ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് പരീക്ഷ ഇന്ന് (ഒക്ടോബര്‍ 16) രാവിലെ 10.30 മുതല്‍ 11.30 വരെ നടക്കും. അഭിമുഖം ഒരു മണി മുതലാണ് നടക്കുക. അറിയിപ്പ് ലഭിച്ചവര്‍ വിദ്യാഭ്യാസം, വയസ്സ്, യോഗ്യത തുടങ്ങിയ തെളിയിക്കുന്ന രേഖകളുമായി തൃശൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ കൃത്യസമയത്ത് എത്തിച്ചേരണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0487-2360644.
date
- Log in to post comments