Post Category
ക്വട്ടേഷന്‍
തൃശ്ശൂര്‍ സര്‍ക്കാര്‍ മാനസികാരോഗ്യകേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഫോര്‍ ഒക്ക്യൂപേഷണല്‍ തെറാപ്പി ആന്റ് റീഹാബിലിറ്റേഷന്‍ എന്ന സൊസൈറ്റിയുടെ കീഴിലുളള മാരുതി ഒമ്‌നി വാങ്ങുവാന്‍ താല്‍പ്പര്യമുളള വ്യക്തികളില്‍ നിന്നോ സ്ഥാപനങ്ങളില്‍ നിന്നോ ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ 2025 ജനുവരി 3 ന് രാവലെ 11 നകം ലഭിക്കണം. അന്നേ ദിവസം ഉച്ചയ്ക്ക് 12.30 ന് സൊസൈറ്റി സെക്രട്ടറിയുടെയും ക്വട്ടേഷന്‍ നല്‍കിയിട്ടുളള പ്രതിനിധികളുടെയും സാന്നിധ്യത്തില്‍ തുറക്കും.
date
- Log in to post comments