Post Category
ക്വട്ടേഷൻ ക്ഷണിച്ചു
കോട്ടയം ജില്ലാ ആയുർവേദ ആശുപത്രിയിൽ ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട വിവിധ ആരോഗ്യപദ്ധതികളിലേയ്ക്ക് ലാബ് റീഎജന്റുകൾ വാങ്ങുന്നതിന് സ്ഥാപനങ്ങളിൽ നിന്നു ക്വട്ടേഷൻ ക്ഷണിച്ചു. ഡിസംബർ 30ന് രാവിലെ 10നകം ജില്ലാ ആയുർവേദ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർക്ക് ക്വട്ടേഷൻ നൽകണം. അന്നേദിവസം ഉച്ചകഴിഞ്ഞ് രണ്ടിന് ക്വട്ടേഷൻ തുറക്കും. വിശദവിവരത്തിന് ഫോൺ: 0481 2951398.
date
- Log in to post comments