Post Category
മുൻഗണന കാർഡിന് അപേക്ഷിക്കാം
ചങ്ങനാശ്ശേരി താലൂക്കിൽ മുൻഗണന പിഎച്ച്എച്ച് (പിങ്ക്) വിഭാഗത്തിലുളള റേഷൻ കാർഡിലേക്ക് മാറ്റാനുളള ഓൺലൈൻ അപേക്ഷ ഡിസംബർ 31 വരെ സ്വീകരിക്കും. ബന്ധപ്പെട്ട രേഖകൾ സഹിതം അക്ഷയകേന്ദ്രം വഴിയോ https//ecitizen.civilsupplieskerala.gov.in സിറ്റിസൺ ലോഗിൻ വഴിയോ അപേക്ഷ നൽകാം.
date
- Log in to post comments