Post Category
ഇന്റര്‍വ്യൂ
മങ്കട സാമൂഹികാരോഗ്യകേന്ദ്രത്തിലെ എല്‍.എസ്.ജി.ഡി. പ്രൊജക്റ്റ് മുഖേനയുള്ള നൈറ്റ് ഒ.പിയിലേക്കുള്ള ഡോക്ടറുടെ ഇന്റര്‍വ്യൂ ഡിസംബര്‍ 30ന് രാവിലെ 9:30 ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടക്കും. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷയും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും പരിചയ സര്‍ട്ടിഫിക്കറ്റുകളുമായി ഇന്റര്‍വ്യൂവിന് ഹാജരാകണമെന്ന് മങ്കട സാമൂഹികാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍അറിയിച്ചു.
date
- Log in to post comments