Post Category
ശില്‍പ്പശാല ഇന്ന്
വനിതാ ശിശുവികസന വകുപ്പ് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ കോര്‍ടീം അംഗങ്ങള്‍ക്കായി ദ്വിദിന ശില്പശാല നടത്തും. പ്ലാനിംഗ് കോണ്‍ഫറന്‍സ് ഹാളില്‍ ഇന്ന്(ഒക്‌ടോബര്‍ 23) ന് രാവിലെ 10 മണിക്ക് പരിപാടി ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ സുരേഷ് കുമാര്‍ ഉദ്ഘാടനം ചെയ്യും.
date
- Log in to post comments