Post Category
എന്‍.എച്ച്.എം: ഒപ്‌റ്റോമെട്രിസ്റ്റ് ഒഴിവ്
ആരോഗ്യകേരളം (എന്‍.എച്ച്.എം) ഇടുക്കി ഓഫീസില്‍ ഒപ്‌റ്റോമെട്രിസ്റ്റ് തസ്തികയിലേക്കുള്ള നിയമനത്തിന്റെ വിദ്യാഭ്യാസ യോഗ്യതയില്‍ മാറ്റം വരുത്തി. പുതുക്കിയ വിദ്യാഭ്യാസ യോഗ്യത ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, മാത്‌സ് വിഷയങ്ങളില്‍ പ്രീഡിഗ്രി അല്ലെങ്കില്‍ പ്ലസ് ടു, ഡിപ്ലോമ ഇന്‍ ഒഫ്താല്‍മിക് അസിസ്റ്റന്റ് അല്ലെങ്കില്‍ ഒപ്‌ടോമെട്രി അല്ലെങ്കില്‍ ഒഫ്താല്‍മിക് അസിസ്റ്റന്റ് ഡിഗ്രി.
date
- Log in to post comments