Post Category
ടെ൯ഡർ ക്ഷണിച്ചു
ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിലുള്ള, എറണാകുളം പ്രിയദർശിനി ചിൽഡ്രൻസ് പാർക്കിലെ റിക്രിയേഷൻ പോണ്ടിലെ പെഡൽ ബോട്ടുകളുടെ പ്രവർത്തനം, വളന്തകാട് ദ്വീപിലെ ഫ്ളോട്ടിംഗ് ഫെസിലിറ്റേഷൻ സെന്റർ എന്നിവ കരാർ വ്യവസ്ഥയിൽ ഏറ്റെടുത്തു നടത്തുന്നതിന് മുൻ പരിചയമുള്ള വ്യക്തികളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. ഒക്ടോബർ 15-ന് ഉച്ചക്ക് രണ്ടു വരെ ടെൻഡർ സമർപ്പിക്കാം . കൂടുതൽ വിവരങ്ങൾക്ക് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ഓഫീസുമായി ബന്ധപ്പെടുക.
ഫോൺ - 0484 2367334.
date
- Log in to post comments