Post Category
സ്വയം തൊഴില്‍ ശില്പശാല ആറിന്
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നടപ്പിലാക്കുന്ന സ്വയം തൊഴില്‍ പദ്ധതികളെക്കുറിച്ച് വിശദീകരിക്കുന്നതിനായി ഡിസംബര്‍ ആറിന് തളിപ്പറമ്പ് താലുക്ക് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ശില്പശാല നടത്തുന്നു. സ്വയം തൊഴില്‍ സംരംഭം തുടങ്ങാന്‍ താല്പര്യമുളള ഉദേ്യാഗാര്‍ത്ഥികള്‍ ഹാജരാകേണ്ടതാണ്.
പി എന്‍ സി/4597/2017
date
- Log in to post comments