Post Category
ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി
കേരളാ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ കോട്ടയം ഓഫീസില്‍ പഴയ പദ്ധതി പ്രകാരം ആര്‍.ആര്‍ നടപടി ആരംഭിച്ചിട്ടുളളതും ആരംഭിക്കാത്തതുമായ കേസുകളില്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പാക്കുന്നു. ഈ പദ്ധതിയിലൂടെ പലിശയും പിഴപലിശയും ഒഴിവാക്കി ഡിസംബര്‍ 31വരെ ക്ഷേമനിധി സമാഹരിക്കും. ഫോണ്‍: 0481 2585510
(കെ.ഐ.ഒ.പി.ആര്‍-2349/18)
date
- Log in to post comments