Skip to main content

കരാട്ടെ പരിശീലനം

 

വള്ളിക്കോട് ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന പ്രതിരോധ പരിശീലന പരിപാടി പ്രകാരം കരാട്ടെ പരിശീലനം നേടാന്‍ താത്പര്യമുള്ള വനിതകള്‍ ഈ മാസം 20നകം പഞ്ചായത്ത് ഓഫീസിലോ കുടുംബശ്രീ ഓഫീസിലോ രജിസ്റ്റര്‍ ചെയ്യണമെന്ന് സെക്രട്ടറി അറിയിച്ചു. 

                (പിഎന്‍പി 4010/18)

date