Post Category
കെട്ടിട-തൊഴില്‍ നികുതി, ലൈസന്‍സ് ഫീസ് അടക്കണം
മങ്കര ഗ്രാമപഞ്ചായത്തിന്‍റെ 2018-19 സാമ്പത്തിക വര്‍ഷത്തെ കെട്ടിട-തൊഴില്‍ നികുതി, ലൈസന്‍സ് ഫീസ് എന്നിവ മങ്കര ഗ്രാമപഞ്ചായത്തില്‍ ഡിസംബര്‍ 31 നകം അടയ്ക്കണം എന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
date
- Log in to post comments