Post Category
ടെണ്ടര്‍ ക്ഷണിച്ചു
സംസ്ഥാന പട്ടിക വര്‍ഗ വികസന വകുപ്പ് കണ്ണൂരില്‍ സംഘടിപ്പിക്കുന്ന 'സര്‍ഗ്ഗോത്സവം 2025' ന്റെ സുഗമമായ നടത്തിപ്പിന് പന്തല്‍, സ്റ്റേജ്, കിച്ചണ്‍ ആന്‍ഡ് ഡൈനിംഗ്, സൗണ്ട് സജ്ജീകരണം, ഫര്‍ണിച്ചര്‍ എന്നിവ ഒരുക്കുന്നതിന് സ്ഥാപനങ്ങള്‍/വ്യക്തികള്‍ എന്നിവരില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ ഡിസംബര്‍ 18 ന് ഉച്ചയ്ക്ക് രണ്ടുമണിക്കകം പ്രൊജക്ട് ഓഫീസര്‍, ഐ.ടി.ഡി പ്രൊജക്ട് ഓഫീസ്, സിവില്‍ സ്റ്റേഷന് അഡീഷണല്‍ ബ്ലോക്ക്, കണ്ണൂര്‍ എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 04972 700357
date
- Log in to post comments