Skip to main content

1000 കോടി രൂപയുടെ കടപ്പത്രം പുറത്തിറക്കുന്നു

 

സംസ്ഥാന സർക്കാർ വികസനപ്രവർത്തനങ്ങളുടെ ധനശേഖരണാർഥം 1000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു. ഡിസംബർ 18ന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ-കുബേർ സിസ്റ്റത്തിലൂടെയാണ് ലേലം.

ലേലം സംബന്ധിച്ച വിജ്ഞാപനവും (ഉത്തരവ് നമ്പർ: എസ്.എസ്.1/447/2018 ഫിൻ. തിയതി 14.12.2018.) വിശദാംശങ്ങളും  www.finance.kerala.gov.in ൽ ലഭ്യമാണ്.

പി.എൻ.എക്സ്. 5521/18

date