Skip to main content

തുറമുഖ വകുപ്പ് മന്ത്രിയുടെ പരിപാടികള്‍

 

തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നാളെ
(ഡിസംബര്‍ 15) ജില്ലയിലെ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ 8.30- കണ്ണൂര്‍ ഇംഗ്ലീഷ് പള്ളി സന്ദര്‍ശനം (ആശുപത്രി ബസ്റ്റാന്റിനു സമീപം), 9 മണി- പയ്യാമ്പലം ഗവ. ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌ക്കൂള്‍ സന്ദര്‍ശനം, 9.30- ഹാന്‍വീവ് സന്ദര്‍ശനം, പയ്യാമ്പലം, 10 മണി- പോലീസ് പെന്‍ഷനേര്‍സ് അസോസിയേഷന്‍ സെമിനാര്‍ ഉല്‍ഘാടനം, പോലീസ് സഭാ ഹാള്‍, 11 മണി- പുരാരേഖ, പുരാവസ്തു, മ്യൂസിയം വകുപ്പ് അവലോകന യോഗം, കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാള്‍, ഉച്ചക്ക് 2.30- തെയ്യം മ്യൂസിയം അവലോകന യോഗം, കടന്നപ്പള്ളി പഞ്ചായത്ത് ഹാള്‍.

 

date